• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍

ckmnews by ckmnews
March 7, 2026
in UPDATES
A A
കോള്‍ മേഖലയില്‍ ഈച്ചശല്ല്യവും പുഴുശല്ല്യവും രൂക്ഷം’ ദുരിതം തീരാതെ പുഞ്ച കര്‍ഷകര്‍
0
SHARES
134
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കോള്‍ മേഖലയിലെ പ്രതിസന്ധികള്‍ ഒഴിയാതെ പൊന്നാനി കോളിലെ പുഞ്ച കര്‍ഷകര്‍.ഈച്ച ശല്ല്യവും പുഴു ശല്ല്യവും രൂക്ഷമാകുന്നതാണ് കര്‍ഷകര്‍കരെ വലക്കുന്നത്.ചെറുവല്ലൂര്‍ തെക്കേകെട്ട് പാഠശേഖരത്തിലെ 150ഓളം ഏക്കറില്‍ കൃഷിയിറക്കിയ കര്‍ഷകരാണ് ഈച്ചശല്ല്യവും പുഴുശല്ല്യവും മൂലം ദുരിതത്തിലായത്.കീടങ്ങളെ തുരത്താന്‍ കീടനാശിനികള്‍ തെളിച്ച് കൃഷിക്ക് സംരക്ഷണമൊരുക്കാനുള്ള തീവ്രശ്രമത്തിലാണ് പ്രദേശത്തെ കര്‍ഷകര്‍.കതിരിട്ട് തുടങ്ങിയ നെല്ല് കൊയ്തെടുക്കാന്‍ ഒരു മാസം മാത്രം ശേഷിക്കെ നെല്ലില്‍ കീടങ്ങളുടെ ശല്ല്യം വര്‍ദ്ധിക്കുന്നത് വിളവെടുപ്പിനെ കാര്യമായി ബാധിക്കുമെന്നും കര്‍ഷകര്‍ക്ക് ഇത് വലിയബാധ്യത വരുത്തുമെന്നും കര്‍ഷകര്‍ പറയുന്നു.പ്രദേശത്തെ മറ്റു കോള്‍ മേഖലയിലും നൂറ്കണക്കിന് കര്‍ഷകര്‍ സമാനമായ പ്രതിസന്ധികള്‍ നേരിടുന്നുണ്ടെന്നും കര്‍ഷകര്‍ പറയുന്നു.കീടങ്ങളെ തുരത്താന്‍ മരുന്ന് തെളിക്കാന്‍ ആളെ കിട്ടാത്തതും കീടനാശിനി തെളിച്ചാലും കീടങ്ങളെ തുരത്താന്‍ കഴിയാത്തതും വലിയ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്.

സബ്സിഡി നിരക്കില്‍ ലഭിച്ച വിത്ത് ഗുണനിലവാരം കുറഞ്ഞത് മൂലം കഴിഞ്ഞ വര്‍ഷം കര്‍ഷകര്‍ക്കുണ്ടായത് ഭീമമായ നഷ്ടം.കൊയ്തിന് പാകമായതോടെ നെല്ലിന് പകരം പതിരാണ് പ്രദേശത്തെ കര്‍ഷര്‍ കൊയ്തെടുത്തത്.പലരും നെല്ല് കൊയ്തെടുക്കാന്‍ പോലും നില്‍കാതെ ഉപേക്ഷിക്കുകയും ചെയ്തു.ലോണെടുത്തും കടം വാങ്ങിയും കൃഷിയിറക്കുന്ന സാധോരണ കര്‍ഷകര്‍ക്ക് ഓരോ സീസണിലും ഇടിത്തീ പോലെവന്ന് ചേരുന്ന പ്രതിസന്ധികള്‍ ഭീമായ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.

Related Posts

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു
UPDATES

തപസ്യ നവരാത്രി സംഗീതോൽസവത്തിന് ശുകപുരം കുളങ്കര നവരാത്രി മണ്ഡ പത്തിൽ തിരി തെളിഞ്ഞു

October 13, 2026
19
എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്
UPDATES

എടപ്പാൾ സബ്ജില്ലാ കായികമേളയിൽ എസ്.എം ഇംഗ്ലീഷ് സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ്

October 13, 2026
36
നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു
UPDATES

നരിപ്പറമ്പ്നൂറുൽ ഈമാൻ ഹിഫ്ളുൽ ഖുർആൻ കോളേജ് മൂന്നാം വാർഷിക ഒന്നാം സനദ് ദാന സമ്മേളനം സമാപിച്ചു

October 13, 2026
13
ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം
UPDATES

ബഹുജന പ്രക്ഷോഭത്തിന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ഐക്യദാർഢ്യം

October 13, 2026
18
മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ
UPDATES

മർത്തോമ്മാ വനിതാ കോളേജ് ഹോസ്റ്റലിലെ സ്റ്റഡി റൂമിൽ വിദ്യാർഥിനി മരിച്ച നിലയിൽ

October 13, 2026
115
ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി
UPDATES

ഇന്നും ഇന്ത്യ സഖ്യം പ്രതിഷേധിക്കും? എംപിമാരേയും വിദ്യാര്‍ഥി പ്രതിനിധികളേയും ചായസത്കാരത്തിന് ക്ഷണിച്ച് രാഹുല്‍ ഗാന്ധി

October 13, 2026
16
Next Post
മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം’

മൊബൈല്‍ ആപ്പില്‍ നിന്ന് ലോണ്‍ എടുക്കാന്‍ ശ്രമിച്ച യുവാവിന്റെ മോബൈല്‍ ഹാക്ക് ചെയ്ത് എക്കൗണ്ടില്‍ നിന്ന് പണം തട്ടാന്‍ ശ്രമം'

Recent News

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

റോഡിൽ വെളിച്ചവും സിഗ്നലുകളും കൃത്യം, അപകട കാരണം ലഹരിയും അമിതവേഗവുമെന്ന്‌ എം.വി.ഡി റിപ്പോർട്ട്

October 13, 2026
19
കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

കേരള സർക്കാർ രാജിവെച്ചാൽ താനും രാജിവെക്കാം, ബാലറ്റ് പേപ്പറിലേക്ക് മാറാം; രാഹുലിനെ വെല്ലുവിളിച്ച് ഹിമന്ത ബിശ്വ ശർമ്മ

October 13, 2026
14
SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

SFI മാര്‍ച്ചിനിടെ മദ്യപിച്ചെത്തി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

October 13, 2026
0
കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

കൊരട്ടി പള്ളിയിലെത്തിയ 31കാരി, ആൾത്താരക്ക് സമീപത്ത് വെച്ച് കുട്ടിയുടെ സ്വർണ്ണ പാദസരം ആരുമാറിയാതെ കവർന്നു; സജ്ന 9 കേസുകളിൽ പ്രതി, അറസ്റ്റിൽ

October 13, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025