എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി
എടപ്പാളിലെ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിൽ തിറ-പൂതൻ അനുഷ്ഠാന കല അരങ്ങേറി.സോപാനം സ്കൂൾ എല്ലാ മാസവും അവസാനവാരത്തിൽ നടത്തുന്ന കലാപരിപാടിയുടെ ഭാഗമായിട്ടാണ് തിറ-പൂതൻ അനുഷ്ഠാന കലാപരിചയ പരിപാടി...








