• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

ckmnews by ckmnews
September 13, 2026
in UPDATES
A A
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍
0
SHARES
284
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:കുമരനല്ലൂരിൽ വൻ ലഹരി വേട്ട. എട്ട് ലക്ഷത്തിലേറെ രൂപ വിലവരുന്ന എംഡി എംഎ ശേഖരം പിടികൂടി.സംഭവത്തിൽ പൊന്നാനി സ്വദേശികള്‍ ഉള്‍പ്പെടെ മൂന്ന് പേരെ തൃത്താല പോലീസ് അറസ്റ്റ് ചെയ്തു.ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി ഞായറാഴ്ച കാലത്താണ് കുമരനല്ലൂർ വെള്ളാളൂർ ഭാഗത്ത് സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലും പരിസരത്തും അഴുക്ക് ചാലുകളിലുൾപ്പടെ സൂക്ഷിച്ച നിലയിൽ മാരക മയക്കുമരുന്നായ എം ഡി എം എ പിടികൂടിയത്.ഞായറാഴ്ച കാലത്ത് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മലപ്പുറം പാലക്കാട് ജില്ലാ അതിര്‍ത്തിയായ കുമരനല്ലൂര്‍ വെള്ളാളൂരിലാണ് പരിശോധന.സംഭവത്തിൽ കുമരനല്ലൂർ വെള്ളാളൂർ സ്വദേശി മമ്മത്രയാൽ വീട്ടിൽ മുഹമ്മദ് റാഫി(33)പൊന്നാനി സ്വദേശികളായ കറുത്ത കുഞ്ഞാലൻ്റെ വീട്ടിൽ മുഹമ്മദ് ഷഫീഖ്(34) മുക്കാടി മുക്കറിൻ്റെ വീട്ടിൽ അൻസാർ(31)എന്നിവരെ യാണ് അന്വേഷണസംഘം പിടികൂടിയത്.ഷൊർണ്ണൂർ ഡിവൈഎസ്പി ,തൃത്താല സിഐ എന്നിവരുടെ നിർദ്ദേശപ്രകാരം തൃത്താല പോലീസ് ഇൻസ്പെക്ടർ എം എസ് സത്യജിത്തിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഡാൻസാഫ് ടീം അംഗങ്ങളും ചേർന്നാണ് പ്രതികളെ അതിസാഹസികമായി പിടികൂടിയത്.പ്രദേശത്തെ കെട്ടിടത്തിൽ നിന്നും പരിസരത്തു നിന്നുമായി 170 ഗ്രാമിലേറെ വരുന്ന എം ഡി എം എ ശേഖരമാണ് പിടിച്ചെടുത്തത്.എം ഡി എം എ യുടെ മാരക വകഭേദമായ യെല്ലോ എം ഡി എം എ ആണ് പോലീസ് കണ്ടെടുത്തത്.ഗ്രാമിന് 5000 നും 6000 നും ഇടക്ക് വില വരുന്നതാണ് പിടിച്ചെടുത്ത എം ഡി എം എ യെന്ന് പോലീസ് പറഞ്ഞു.പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജറാക്കും

Related Posts

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി
UPDATES

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
82
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

31
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

29
ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ച;ഗുരുവായൂരില്‍ ഇന്ന് കല്യാണമേളം, ആറ് മണ്ഡപങ്ങളിലായി നടന്നത് 450ലേറെ വിവാഹങ്ങള്‍

96
പാർട്ടി തിരുത്തൽ നടപടികളിലേക്ക്: CPIM വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്ക് കോഴിക്കോട് തുടക്കം

12
ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

16
Next Post
ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

Recent News

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

ചങ്ങരംകുളം മാന്തടത്ത് മുത്തൂരില്‍ താമസിക്കുന്ന തടത്തില്‍മാധവി നിര്യാതയായി

September 13, 2026
82
കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

കുമരനല്ലൂരില്‍ വന്‍ ലഹരി വേട്ട’170 ഗ്രാം എംഡിഎംഎ യുമായി മൂന്ന് പേര്‍ അറസ്റ്റില്‍

September 13, 2026
284
പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

പവർകട്ടിനെതിരെ എസ് ഡി പി ഐ ചങ്ങരംകുളത്ത് പ്രതിഷേധം സംഘടിപ്പിച്ചു

September 13, 2026
31
റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

റിയാദിൽ മലയാളികളെ കെട്ടിയിട്ട് കത്തിയും കമ്പിപ്പാരയും ഉപയോഗിച്ച് മർദിച്ചു: വൻ കവർച്ച,ചങ്ങരംകുളം സ്വദേശി അടക്കം പ്രവാസികൾക്ക് പരുക്ക്

September 13, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025