കെ.എസ്.ആർ.ആർ. ഡി.എ. പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച തുടങ്ങും
പൊന്നാനി:സംസ്ഥാനത്തെ റേഷൻ വ്യാപരികളുടെ സംഘടനയായ കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (കെ.എസ്.ആർ.ആർ.ഡി.എ.) പൊന്നാനി താലൂക്ക് സമ്മേളനം ശനിയാഴ്ച പൊന്നാനി എ.വി. ഹയർ സെക്കൻഡറി സ്കൂൾ...








