വായനപക്ഷാചരണം: കെ.വി.യു.പി സ്കൂളിൽ ‘എഴുത്തപ്പെട്ടി’ക്ക് തിരിതെളിഞ്ഞു
ചങ്ങരംകുളം: നളന്ദ കലാകേന്ദ്രം & ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്നുവരുന്ന വായനപക്ഷാചരണം 2026-ന്റെ ഭാഗമായി, കക്കിടിപ്പുറം കെ.വി.യു.പി സ്കൂളിൽ 'എഴുത്തപ്പെട്ടി' പദ്ധതിക്ക് വർണ്ണാഭമായ തുടക്കം.വാർഡ് മെമ്പർ കെ.പി. സത്യൻ...








