നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
ചങ്ങരംകുളം: പാലക്കാട് അഹല്യ ഫൗണ്ടേഷനുമായി സഹകരിച്ചു നന്നംമുക്ക് ഗ്രാമ പഞ്ചായത്ത് സൗജന്യ നേത്ര ചികിത്സാ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ഐനിചോട് നസീക്കോ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി...








