ഓണക്കാലത്ത് തിരക്കില്ലാതെ നാട്ടിലെത്താം: പുതിയ സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവെ, ബുക്കിംഗ് നാളെ മുതൽ
ചെന്നൈ: ഓണക്കാലത്ത് കേരളത്തിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് പുതിയ ട്രെയിൻ സർവീസുകളുമായി ദക്ഷിണ റെയിൽവെ. മൂന്ന് റൂട്ടുകളിലേക്ക് സ്പെഷ്യൽ സർവീസ് നടത്തുമെന്ന് പ്രഖ്യാപിച്ചത്. ഈ പ്രതിവാര സ്പെഷ്യൽ...








