യുവതി വീടിനുള്ളിൽ മരിച്ചനിലയിൽ, ശരീരമാസകലം മുറിഞ്ഞ് ചോരവാർന്നു: സുഹൃത്ത് കസ്റ്റഡിയിൽ; ദുരൂഹത
പത്തനംതിട്ട∙ അടൂരിൽ വീടിനുള്ളിൽ യുവതി മരിച്ച നിലയിൽ. ഷെഹന (31) ആണ് മരിച്ചത്. ശരീരമാസകലം മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. ഷെഹന മരിക്കുമ്പോൾ ഒരു സുഹൃത്തും...








