എഡിഎം നവീന്‍ ബാബുവിന്റെ മരണം’പിപി ദിവ്യയ്ക്ക് ഇന്ന് നിർണായക ദിനം മുൻകൂർ ജാമ്യ ഹർജി ഇന്ന് പരിഗണിക്കും
കണ്ണൂർ എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതി പി പി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജിയിൽ ഇന്ന് തലശ്ശേരി കോടതിയിൽ വാദം.ദിവ്യക്കെതിരാണ് പൊലീസ് റിപ്പോർട്ടെന്നാണ്...








