കേന്ദ്രത്തിന്റെ കടുത്ത മുന്നറിയിപ്പുകൾക്ക് പുല്ലുവില; 95 വിമാനങ്ങൾക്ക് നേരെ ഇന്നും ബോംബ് ഭീഷണി
ന്യൂഡൽഹി: വിമാനങ്ങൾക്ക് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കുന്നവർക്ക് ജീവപര്യന്തംവരെ തടവ് ലഭിക്കുന്ന നിയമഭേദഗതി കൊണ്ടുവരുമെന്ന കേന്ദ്ര പ്രഖ്യാപനത്ത് പിന്നാലെ വീണ്ടും ബോംബ് ഭീഷണി. 95 വിമാനങ്ങൾക്കുനേരെയാണ്...




