നന്നംമുക്ക് ഗ്രാമപഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ദേശീയ ആയുർവേദ ദിനം ആചരിച്ചു
ചങ്ങരംകുളം :നന്നംമ്മുക്ക് പഞ്ചായത്ത് ആയുർവേദ ഡിസ്പെൻസറി ഹാളിൽ നടന്ന ദേശീയ ആയുർവേദ ദിനാചരണ പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രനാഥ് നിർവഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മുഹമ്മദലി...








