കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൻ്റെ മാനേജർ കെ.രാമചന്ദ്രൻ്റെ നിര്യാണത്തിൽ അനുശോചന യോഗം ചേര്‍ന്നു
ചങ്ങരംകുളം:കക്കിടിപ്പുറം കെ.വി.യു.പി.സ്കൂളിൻ്റെ മാനേജർ കെ.രാമചന്ദ്രൻ്റെ നിര്യാണത്തിൽ അധ്യാപകരും രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും നാട്ടുകാരും അനുശോചനം രേഖപ്പെടുത്തി.പ്രധാനാധ്യാപിക പി.ജി. ബിന്ദു സ്വാഗതം പറഞ്ഞ യോഗത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് വികസന...








