സരിന്‍ ഉത്തമനായ സ്ഥാനാര്‍ഥി; ‘ആത്മകഥ’ തിരുത്തിപ്പറഞ്ഞ് ഇ.പി
പി.സരിന്‍ പാലക്കാട്ടെ ജനതയ്ക്ക് ലഭിച്ച ഉത്തമനായ സ്ഥാനാര്‍ഥിയെന്ന് ഇ.പി ജയരാജന്‍. ജനസേവനത്തിനായി ജോലിവരെ ഉപേക്ഷിച്ച ആളാണ് സരിന്‍. പഠിക്കുന്ന കാലത്തേ മിടുക്കനായിരുന്നുവെന്നും എപ്പോഴും തൊഴിലാളികള്‍ക്ക് ഒപ്പമായിരുന്നു സരിന്‍റെ...








