സന്തോഷ് ട്രോഫി കേരള ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ക്യാപ്റ്റന്‍, 17-കാരന്‍ ഉള്‍പ്പെടെ 15 പുതുമുഖങ്ങള്‍
കോഴിക്കോട്: 78-ാമത് സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. എറണാകുളത്തിന്റെ ജി. സഞ്ജു ക്യാപ്റ്റനും ഗോൾകീപ്പർ എസ്. ഹജ്മൽ...








