കുന്നംകുളത്ത് കടന്നൽ ആക്രമണം; അഞ്ചുപേർക്ക് കുത്തേറ്റു ഒരാളുടെ നില ഗുരുതരം
കുന്നംകുളത്ത് കടന്നൽ ആക്രമണത്തില്‍ അഞ്ചു പേർക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.കുന്നംകുളംനഗരസഭയില്‍ പട്ടാമ്പി റോഡിലെ ഫീൽഡ് നഗറിലാണ് കടന്നലിന്റെ അക്രമണം.ഫീൽഡ് നഗർ സ്വദേശികളായ റോയ്, സുമൻ രാജ്,...








