കുതിപ്പ് തുടർന്ന് സ്വർണ്ണവില; പവന് ഇന്ന് കൂടിയത് 400 രൂപ
റെക്കോർഡുകൾ തകർത്ത് മുന്നേറികൊണ്ടിരുന്ന സ്വർണവിലയിൽ ദീപാവലി കഴിഞ്ഞതോടെ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയിരുന്നു. ഇന്നിപ്പോൾ ഇടിവ് ഇടവേള എടുത്ത് കുതിപ്പ് തുടരുകയാണ് സ്വർണ്ണവില.സ്വർണ്ണം പവന് 400 രൂപയാണ് ഇന്ന്...








