കൊച്ചിയില്‍ എവിടെയിറങ്ങിയാലും ഇനി സൗജന്യ വൈ-ഫൈ; ‘കെ-ഫൈ’ എങ്ങനെ ഉപയോഗിക്കാം?
എറണാകുളം ജില്ലയില്‍ 221 പൊതുയിടങ്ങളില്‍ കേരള ഐടി മിഷന്‍റെ സൗജന്യ വൈ-ഫൈ സേവനം ഉടനെത്തും. ഇന്‍റര്‍നെറ്റ് എല്ലാ പൗരന്‍മാരുടെയും അവകാശമാണ് എന്ന കേരളത്തിന്‍റെ പോളിസി അനുസരിച്ചാണ് കൊച്ചി...








