അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം’ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
കുമരനല്ലൂര്‍:ആതുരസേവന രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിട്ട കുമരനല്ലൂരിലെ ജനകീയ ഡോക്ടർ ഡോ.വേണുഗോപാലിനെ കപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയും കുമരനല്ലൂർ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി...








