• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, November 12, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം; റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം എഐ; മന്ത്രി കെ എം ഷാജി

ckmnews by ckmnews
September 28, 2026
in UPDATES
A A
സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, പേഴ്സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം; റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന ചിത്രം എഐ; മന്ത്രി കെ എം ഷാജി
0
SHARES
203
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോഴിക്കോട്:ആഡംബര വാഹന ഉപയോഗത്തില്‍ വിശദീകരണവുമായി മന്ത്രി കെ എം ഷാജി. ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി. റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും വിമര്‍ശനമുണ്ട്. വിവാദങ്ങള്‍ക്കിടെ കെ എം ഷാജി സ്വകാര്യവാഹനം ഒഴിവാക്കി. വാര്‍ത്താ സമ്മേളനത്തിന് എത്തിയത് ഔദ്യോഗിക വാഹനത്തില്‍.

സുഹൃത്തിന് എന്തോ ഫേവര്‍ ചെയ്തിട്ടാണ് അയാള്‍ ആ വണ്ടി കൊടുത്തത് എന്നാണ്.പ്രത്യുപകാരം പ്രതീക്ഷിച്ചിട്ടാണ് മാത്രമാണ് എന്തും ചെയ്യുന്നത് എന്നുള്ള ചില ആളുകളുടെ മാനസിക വ്യാപാരത്തിന്റെ കുഴപ്പമാണ്. എന്തെങ്കിലും ഉപകാരം ചെയ്യാതെ എന്തിനാണ് എന്നെ സഹായിക്കുന്നത് എന്ന് ചിന്തിക്കുന്നത് ചിന്തിക്കുന്നവരുടെ മനസിന്റെ കുഴപ്പമാണ്. അനുമതിയില്ലാതെ യാത്ര ചെയ്തു എന്നായി പിന്നീട്. കൂര്‍ഗില്‍ പോകാന്‍ മാത്രമാണ് അനുമതി എന്ന് പിന്നീട് പ്രചരിച്ചു. ഞെട്ടിക്കുന്ന വാര്‍ത്തയൊക്കെ ഉണ്ട് പക്ഷേ സ്‌കോപ്പ് ഇല്ല – അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ പൊതുമുതല്‍ പാഴാക്കരുത് എന്നാണ് അല്ലെങ്കില്‍ ഒഫീഷ്യല്‍ പ്രിവിലേജ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കരുത് എന്നാണ് നാട്ടിന്റെ പൊതുബോധം. പേഴ്‌സണല്‍ പ്രിവിലേജ് നാട്ടിന് വേണ്ടിയോ സര്‍ക്കാരിന് വേണ്ടിയോ ഉപയോഗിക്കുന്നതില്‍ ഒരു തെറ്റുമില്ല. സര്‍ക്കാര്‍ വാഹനങ്ങള്‍ പേഴ്‌സണല്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കരുത്, എന്നാല്‍ പേഴ്‌സണല്‍ കാര്‍ സര്‍ക്കാര്‍ കാര്യങ്ങള്‍ക്ക് ഉപയോഗിക്കാം. മന്ത്രി സഞ്ചരിക്കുന്ന വാഹനമാണ് മന്ത്രിയുടെ വാഹനം – അദ്ദേഹം പറഞ്ഞു.

റേഞ്ച് റോവറിന് മുന്നില്‍ നില്‍ക്കുന്ന വ്യാജചിത്രം പ്രചരിപ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. പ്രചരിപ്പിച്ചത് എഐ ഉണ്ടാക്കിയ വ്യാജ ഫോട്ടോയാണ്. ഈ കാറിന്റെ മുന്നില്‍ ഞാന്‍ നില്‍ക്കുന്ന നില്‍പ്പാണ് ഈ ഫോട്ടോയിലെ അശ്ലീലം. ഇതെന്തൊരു അഹങ്കാരമുള്ള നില്‍പ്പാണ്. ഇത്തരത്തില്‍ നില്‍ക്കുന്ന കെ എം ഷാജിയുടെ ഒരു ഫോട്ടോ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ കാണിച്ചുതരാമോ. കൊടുക്കുമ്പോള്‍ ഉളുപ്പ് വേണ്ടേ. നിങ്ങള്‍ക്ക് നൈതികയില്ലേ. വ്യാജ ഫോട്ടോ ആണോ എന്ന് അന്വേഷിക്കാനുള്ള മാന്യത പോലും കാണിച്ചില്ല – കെ എം ഷാജി പറഞ്ഞു.ലാവിഷായി ജീവിച്ചിരുരുന്ന ആളാണ് താനെന്നും മന്ത്രിയായപ്പോൾ അതെല്ലാം ശ്രദ്ധിക്കപ്പെടുന്നെന്നും കെ എം ഷാജി പറഞ്ഞു

Related Posts

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം
UPDATES

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
13
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ
UPDATES

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
7
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ
UPDATES

വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

November 12, 2026
6
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്
UPDATES

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

November 12, 2026
9
നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം
UPDATES

നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി സതീശന് കഴിയുന്നില്ല, LPST സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും: ചിന്ത ജെറോം

November 12, 2026
37
അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്
UPDATES

അഴിമതി തടയാൻ വ്യക്തിമാറ്റം മാത്രം പോരാ;ഭരണചട്ടങ്ങളിലും മാറ്റം വേണം’മാറഞ്ചേരിയിൽ സംവാദവും ‘നീളെ തുഴഞ്ഞ ദൂരങ്ങൾ’ നാലാം പതിപ്പ് പ്രകാശനവും നവംബർ 14ന്

November 12, 2026
21
Next Post
ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

ശിവസൂര്യയുടെ തിരോധാനം: ക്രൈംബ്രാഞ്ച് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

Recent News

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

ഐഎഎസ് തലപ്പത്ത് വീണ്ടും അഴിച്ചു പണി;എസ് കാർത്തികേയൻ പുതിയ എക്സൈസ് കമ്മീഷണർ, സിറാം സാംബശിവ റാവുവിന് പകരമാണ് നിയമനം

November 12, 2026
13
സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

സർക്കാരിന് അടിച്ചമർത്താനാകില്ല, ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു’; വളർമതി വീണ്ടും സമരപ്പന്തലിൽ

November 12, 2026
7
വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

വളർമതിക്ക് പിന്തുണമായി പ്രതിപക്ഷം; എൽപിഎസ്ടി സമര വേദി സന്ദർശിച്ച് എംവി ഗോവിന്ദനും വി മുരളീധരനും അടക്കമുള്ള നേതാക്കൾ

November 12, 2026
6
ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

ഉദ്യോഗസ്ഥ സുരക്ഷയിൽ മിൽമ നെയ്യ് ശബരിമലയിലേക്ക്; ആദ്യ ഘട്ടത്തിൽ എത്തുന്നത് 5000 ലിറ്റർ നെയ്യ്

November 12, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025