പെരുമ്പിലാവില്‍ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
പെരുമ്പിലാവ്:യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.പെരുമ്പിലാവ് പരുവക്കുന്ന് കിഴക്കേപ്പാട്ട് അഷറഫിന്റെ മകൻ 24 വയസ്സുള്ള അൻസിലിനെയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.അൻസിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മാതാ -...








