ഗുരുവായൂർ ഏകാദശി ഡിസംബർ 11-ന്; ഭക്തജനങ്ങൾ പതിനായിരങ്ങളായി എത്തും
ഗുരൂവായൂർ:പ്രശസ്തമായ ഗുരുവായൂർ ഏകാദശി ഡിസംബർ 11 ബുധനാഴ്ച നടക്കും.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് ഈ വിശിഷ്ട ദിവസത്തിൽ ഗുരുവായൂരിലെത്തുന്നത്.മഹോത്സവത്തിന്റെ ഭാഗമായി കേരളത്തിലെ പ്രമുഖ വാദ്യകലാകാരന്മാരുടെ...








