വൈദ്യുതിവകുപ്പ് അദാനിക്ക് വഴിയൊരുക്കുന്നു :യൂത്ത് കോൺഗ്രസ്
പൊന്നാനി:സംസ്ഥാനത്ത് വൈദ്യുതി ചാർജ് വർധിപ്പിച്ചതിനെതിരെ യൂത്ത് കോൺഗ്രസ് പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ണണ്ണ വിളക്കുമായി പ്രതിഷേധ പ്രകടനം നടത്തി.നിയോജക മണ്ഡലം പ്രസിഡണ്ട് അഡ്വ. കെ....








