• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, November 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലംകോട് പഞ്ചായത്തിലെ പെരുമുക്കില്‍ വോട്ടെടുപ്പ് തുടങ്ങി’

ckmnews by ckmnews
December 10, 2024
in UPDATES
A A
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലംകോട് പഞ്ചായത്തിലെ പെരുമുക്കില്‍ വോട്ടെടുപ്പ് തുടങ്ങി’
0
SHARES
839
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലംകോട് പഞ്ചായത്തിലെ പെരുമുക്കില്‍ വോട്ടെടുപ്പ് തുടങ്ങി.കാലത്ത് ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്.പെരുമുക്ക് ബിടിഎംയുപി സ്കൂളില്‍ 2 ബൂത്തുകളിലായാണ് വോട്ടെടുപ്പ്.കാലത്ത് മുതല്‍ തന്നെ മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്.സുരക്ഷ കണക്കിലെത്ത് വലിയ പോലീസ് സുരക്ഷയിലാണ് വോട്ടെടുപ്പ് നടക്കുന്നത്

യുഡിഎഫ് മെമ്പറായിരുന്ന ഹക്കിം പെരുമുക്ക് രാജി വെച്ച ഒഴിവിലേക്കാണ് വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സിലെ അലി പരുവിങ്ങലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഎം ലെ അബ്ദുറഹിമാനും ആണ് മത്സരിക്കുന്നത്. ബിജെപി യുടെ ഷിബു തണ്ടലായിലും എസ്ഡിപിഐ സ്ഥാനാര്‍ത്ഥിയായി റഷീദ് പെരുമുക്കും മത്സര രംഗത്തുണ്ട്.ബുധനാഴ്ച വോട്ടെണ്ണും

Related Posts

ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു, മർദിച്ച് കൊന്നു; സദറുളിന് ഉസ്ബെക്കിസ്താനിൽ എട്ടരവർഷം തടവ്; സാവര്യയുടെ കുടുംബത്തിന് നീതി
UPDATES

November 17, 2026
38
എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

14
18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമം; എംഎസ് ധോനിയെ മെന്ററായി പ്രഖ്യാപിച്ച് ചെന്നൈ

11
ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

91
നിലമ്പൂരിൽ ബാങ്കിൽനിന്ന് പണം പിൻവലിച്ച് പുറത്തിറങ്ങിയ യുവാവിനെ പിന്തുടർന്ന് ആക്രമിച്ചു, 9.90 ലക്ഷം രൂപ കവർന്നു; നാലം​ഗസംഘത്തിനായി തിരച്ചിൽ

116
വഞ്ചനാ പരാതി; ലളിതകലാ അക്കാദമി മുൻ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

13
Next Post
ചങ്ങരംകുളം കാഞ്ഞിയൂർ കിഴുപ്പടവളപ്പിൽ പരേതനായ അയ്യപ്പൻ എന്ന കുഞ്ഞുമോന്റെ ഭാര്യ തങ്കമ്മ നിര്യാതയായി

Recent News

ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു, മർദിച്ച് കൊന്നു; സദറുളിന് ഉസ്ബെക്കിസ്താനിൽ എട്ടരവർഷം തടവ്; സാവര്യയുടെ കുടുംബത്തിന് നീതി

ലാപ്ടോപ് കൊണ്ട് തലയ്ക്കടിച്ചു, മർദിച്ച് കൊന്നു; സദറുളിന് ഉസ്ബെക്കിസ്താനിൽ എട്ടരവർഷം തടവ്; സാവര്യയുടെ കുടുംബത്തിന് നീതി

November 17, 2026
38
എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

എസ്.എം.എ ബാധിച്ച കുരുന്നുകളുടെ ചികിത്സയ്ക്കായി എടപ്പാളിൽ സംഗീത വിരുന്ന്

November 17, 2026
14
18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമം; എംഎസ് ധോനിയെ മെന്ററായി പ്രഖ്യാപിച്ച് ചെന്നൈ

18 വർഷത്തെ ഐപിഎൽ കരിയറിന് വിരാമം; എംഎസ് ധോനിയെ മെന്ററായി പ്രഖ്യാപിച്ച് ചെന്നൈ

November 17, 2026
11
ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

ചങ്ങരംകുളം ടൗണിൽ റോഡിലെ കുഴികൾ അടക്കാത്തതിൽ പ്രതിഷേധം ശക്തം

November 17, 2026
91
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025