ആന എഴുന്നള്ളിപ്പിലെ നിയന്ത്രണം; ജഡ്ജിമാര്‍ക്കെതിരെ പരാതി നല്‍കി പൂരപ്രേമി സംഘം
ആന എഴുന്നള്ളിപ്പില്‍ നിയന്ത്രണങ്ങള്‍ ഉത്തരവിട്ട ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിലെ ജഡ്ജിമാര്‍ക്കെതിരെ തൃശൂരിലെ പൂരപ്രേമി സംഘം ഹൈക്കോടതി ചീഫ് ജസ്റ്റിസിന് പരാതി നല്‍കി. മൃഗ സംരക്ഷണ എന്‍.ജി.ഒ ആയ...








