നിതിന്‍ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. റാം പൊലീസ് പിടിയില്‍
കണ്ണൂര്‍: അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തിലെ മുഖ്യപ്രതി ഡോ. എം കെ റാം പൊലീസ് പിടിയില്‍. കര്‍ണാടകയിലെ കുടകില്‍ ഒളിവില്‍ കഴിഞ്ഞ സ്ഥലത്തുനിന്നാണ്...








