വീട്ടിൽ ചാരായം വാറ്റുന്നത് എതിർത്ത മകനെ കുത്തിക്കൊന്നു; അച്ഛന് ജീവപര്യന്തം തടവും പിഴയും വിധിച്ച് കോടതി
കണ്ണൂർ: മകനെ കുത്തിക്കൊന്ന കേസിൽ അച്ഛന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. കണ്ണൂർ പയ്യാവൂരിൽ 2020 ഓഗസ്റ്റ് 15നായിരുന്നു കേസിനാസ്പദമായ സംഭവം....








