മാറഞ്ചേരി :പുറങ്ങ് സ്വദേശി കരുവീട്ടിൽ മുഹമ്മദ്(75)നിര്യാതനായി.ഭാര്യ: ഖദീജ കുട്ടി .മക്കൾ: കെ.വി റഫീഖ് (സെക്രട്ടറി മാറഞ്ചേരി പഞ്ചായത്ത് മുസ്ലിംലീഗ്) ,ആശ,അനീഷ ,മരുമക്കൾ.നാസർ,ആശിഫ ,നാസർ, സഹോദരൻ :കെ.വി അബൂബക്കർ,സഹോദരികൾ.ഉമ്മു ,ഫാത്തിമ,ബീവാത്തു.
ഖബറടക്കം പുറങ്ങ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ നടന്നു









