ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് മൃതദേഹം കോതമംഗലം...

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് ആക്ഷേപം

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും; മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചുവെന്ന് ആക്ഷേപം

തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് നല്‍കിയ...

ഓടിക്കൊണ്ടിരുന്ന സ്കൂൾബസിൽ നിന്ന് പുക ഉയർന്നു, പിന്നാലെ തീ പടർന്നു

ഓടിക്കൊണ്ടിരുന്ന സ്കൂൾബസിൽ നിന്ന് പുക ഉയർന്നു, പിന്നാലെ തീ പടർന്നു

കൊല്ലം കണ്ണനല്ലൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല,​ ട്രിനിറ്റി ലെസിയം സ്കൂളിലെ ബസിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് വൈകിട്ട് അഞ്ചു മണിയോടയാണ് സംഭവം....

മുൻഗണനാ റേഷൻ കാർഡാണോ നിങ്ങളുടേത്,​ 31 വരെ അവസരം,​ തീയതി നീട്ടി

മുൻഗണനാ റേഷൻ കാർഡാണോ നിങ്ങളുടേത്,​ 31 വരെ അവസരം,​ തീയതി നീട്ടി

സം​സ്ഥാ​ന​ത്തെ​ ​മു​ൻ​ഗ​ണ​നാ​ ​റേ​ഷ​ൻ​ ​ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ​ ​മ​സ്റ്റ​റിം​ഗ് ​ഡി​സം​ബ​ർ​ 31​വ​രെ​ ​നീ​ട്ടി​യെ​ന്ന് ​മ​ന്ത്രി​ ​ജി.​ആ​ർ.​ ​അ​നി​ൽ​ ​അ​റി​യി​ച്ചു. ഡി​സം​ബ​ർ​ 16​ ​വ​രെ​ ​സം​സ്ഥാ​ന​ത്തെ​ 88.41​ ​ശ​ത​മാ​നം​ ​മു​ൻ​ഗ​ണ​നാ​ ​കാ​ർ​ഡ്...

ബ്രോയിലര്‍ കോഴിയേക്കാള്‍ വിലക്കുറവ്; അത് പഴയകഥ, ഇപ്പോള്‍ കിലോയ്ക്ക് നല്‍കണം 250

ബ്രോയിലര്‍ കോഴിയേക്കാള്‍ വിലക്കുറവ്; അത് പഴയകഥ, ഇപ്പോള്‍ കിലോയ്ക്ക് നല്‍കണം 250

ക്രിസ്മസിന് ഒരാഴ്ച മാത്രം ബാക്കി നില്‍ക്കെ വിപണിയില്‍ വില റെക്കോഡിലേക്ക് കടക്കുകയാണ്. ഉത്സവ സീസണില്‍ ഏറ്റവും അധികം ആളുകള്‍ വാങ്ങുന്നത് കോഴി ഇറച്ചിയാണ്. സീസണായതോടെ ലഗോണ്‍ കോഴിയിറച്ചിയുടെ...

Page 1975 of 2498 1 … 1,974 1,975 1,976 … 2,498

Recent News