• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, October 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

ckmnews by ckmnews
December 17, 2024
in Kerala
A A
കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും
0
SHARES
64
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട എൽദോസിന്റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. പ്രദേശവാസികളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഇന്നലെ രാത്രി വളരെ വൈകിയാണ് മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. കളമശേരി മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് രാവിലെ 9 മണിയോടെ പോസ്റ്റ്മോർട്ടം നടക്കും. അതേസമയം കൊല്ലപ്പെട്ട എൽദോസിന്റെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതിൽ അഞ്ച് ലക്ഷം രൂപയുടെ ചെക്ക് സംഭവസ്ഥലത്തു വച്ചു തന്നെ കുടുംബത്തിന് കൈമാറുകയും ചെയ്തതോടെയാണ് പ്രതിഷേധം താൽക്കാലികമായി നാട്ടുകാര്‍ അവസാനിപ്പിച്ചത്.പ്രദേശത്തെ ട്രെഞ്ചിങ് , ഫെൻസിംഗ് അടക്കമുള്ള പ്രവർത്തികൾ സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും ജില്ലാ കളക്ടർ ഉറപ്പു നൽകിയിരുന്നു. നാട്ടുകാര്‍ ആവശ്യപ്പെട്ട പ്രകാരം ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തന്നെ തുടങ്ങിയേക്കും. പ്രദേശത്ത് വൈദ്യുത വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടികളും ഇന്ന് മുതൽ തന്നെ ആരംഭിക്കും.ഉറപ്പുനൽകിയ പദ്ധതികൾ നടപ്പിലാക്കുന്നുണ്ടോ എന്ന കാര്യത്തിൽ നേരിട്ടെത്തി 27ന് അവലോകന യോഗം ചേരുമെന്നും കളക്ടര്‍ പ്രതിഷേധക്കാർക്ക് ഉറപ്പുനൽകിയിട്ടുണ്ട്. ഇന്നലെയാണ് കോതമംഗലം കുട്ടമ്പുഴ ക്ലാച്ചേരിയിൽ കാട്ടാന ആക്രമണത്തില്‍ ക്ലാച്ചേരി സ്വദേശിയായ എല്‍ദോസാണ് മരിച്ചത്. 40 വയസായിരുന്നു. ക്ലാച്ചേരി റോഡിന് സമീപം മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ബസ്സിറങ്ങി ക്ലാച്ചേരിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ശരീരം ചിന്നിച്ചിതറിയ നിലയിലായിരുന്നു.

Related Posts

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച
Kerala

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

October 21, 2026
18
എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ
Kerala

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

October 21, 2026
63
റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ
Kerala

റേഷൻ സബ്സിഡി ബാങ്ക് അക്കൗണ്ടിലൂടെ നടപ്പാക്കാനുള്ള കേന്ദ്ര നീക്കം പൊതുവിതരണ സംവിധാനം അട്ടിമറിക്കാൻ – ആരാടൻ ഷൗക്കത്ത് എംഎൽഎ

October 21, 2026
63
മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം
Kerala

മഴ കനക്കുന്നു; തലസ്ഥാനത്ത് ഉൾപ്പെടെ അഞ്ച് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ജാഗ്രതാ നിർദേശം

October 21, 2026
84
സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു
Kerala

സമൂഹ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തി; സിപിഐഎം നേതാവിന്റെ പരാതിയിൽ ശ്രീനാദേവി കുഞ്ഞമ്മയ്‌ക്കെതിരെ കേസെടുത്തു

October 21, 2026
78
പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു
Kerala

പിണറായിക്ക് സുപ്രീം കോടതിയിൽ ആശ്വാസം; മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ഒരാഴ്‌ചത്തേയ്‌ക്ക് തടഞ്ഞു

October 21, 2026
59
Next Post
കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

കുട്ടമ്പു‍ഴയിലെ കാട്ടാന ആക്രമണം: നാട്ടുകാരുടെ ആവശ്യങ്ങളിൽ ഉറപ്പ് നൽകി കളക്ടര്‍; എൽദോസിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും

Recent News

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

ആർലേക്കർ നാളെ പടിയിറങ്ങും; കേരള ഗവർണറായി ഓം പ്രകാശ് മാഥുറിന്റെ സത്യപ്രതിജ്ഞ വെള്ളിയാഴ്ച

October 21, 2026
18
സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യം; പോലീസിന്റെ കസ്റ്റഡി ആവശ്യം തള്ളി

October 21, 2026
14
എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

എന്നെ പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നു,അധികാരത്തേക്കാൾ വലുതാണ് ആദർശം; തുറന്നടിച്ച് കെ.സുധാകരൻ

October 21, 2026
63
മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

മാസപ്പടിക്കേസില്‍ പിണറായി വിജയന് ആശ്വാസം; അന്വേഷണം തടഞ്ഞ് സുപ്രീംകോടതി

October 21, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025