ഒഴുക്കിൽപെട്ട് ആറ്റിലൂടെ 10 കിലോമീറ്ററോളം പോയി അദ്ഭുതകരമായി രക്ഷപ്പെട്ട സ്ത്രീ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ
പുത്തൂര്‍: കൊല്ലം കല്ലടയാറ്റിലൂടെ 10 കിലോമീറ്ററോളം ഒഴുകിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയ 62 -കാരി വീട്ടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍. പുത്തൂര്‍ കുളക്കടക്കിഴക്ക് മനോജ് ഭവനില്‍ ശ്യാമളയമ്മ ആണ്...








