തിരുവനന്തപുരത്തെ SFI-യൂത്ത് കോൺഗ്രസ് സംഘർഷം; നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് പിണറായി വിജയൻ
തിരുവനന്തപുരം:തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഹോസ്റ്റലിന് മുന്നിലുണ്ടായ സംഘർഷത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. നടന്നത് ഏകപക്ഷീയ ആക്രമണമെന്ന് അദേഹം പറഞ്ഞു.എസ്എഫ്‌ഐക്കാരുടെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായില്ല. ഹോസ്റ്റലിനകത്തെ...








