ക്രിസ്തുമസ് രാവിനെ ഉല്ലാസകരമാക്കാന്‍ ക്രിസ്തമസ് കരോളും സൈക്കിള്‍ റൈഡും ഒരുക്കി കര്‍മ്മ ക്ലബ്
എടപ്പാള്‍:ക്രിസ്തുമസ് രാവിനെ ഉല്ലാസകരമാക്കാന്‍ കരോളും സൈക്കിള്‍ റൈഡും ഒരുക്കി കര്‍മ്മ ക്ലബ് പ്രവർത്തകർ .മലപ്പുറം തൃശ്ശൂര്‍ പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൈക്കിള്‍ റൈഡ് കൂട്ടായ്മയായ കര്‍മ്മ...








