• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിന്റെ തിരുജനന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി

ckmnews by ckmnews
December 25, 2024
in UPDATES
A A
ചാലിശ്ശേരി സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുവിന്റെ തിരുജനന ശുശ്രൂഷകൾ ഭക്തിസാന്ദ്രമായി
0
SHARES
36
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചൊവ്വാഴ്ച രാത്രി സന്ധ്യാ പ്രാർത്ഥനയോടുകൂടി തിരുപറവി ശുശ്രൂഷകൾക്ക് തുടക്കമായി.സൂത്താറ പ്രാർത്ഥന , പാതിരാ പ്രാർത്ഥന എന്നിവക്കു ശേഷം ക്രിസ്തുമസിന്റെ ഏറ്റവും അനുഗ്രഹകരമായ തീജ്വാല ശുശ്രൂഷക്കായി വൈദീകനും,മദ്ബഹാശുശ്രൂഷകരും, വിശ്വാസികളും പ്രദക്ഷിണമായി ചാപ്പലിന് മുന്നിലുള്ള പ്രത്യേക ഒരുക്കിയ തീജ്വാലക്ക് മുന്നിലെത്തി. വികാരി ഫാ.ബിജുമുങ്ങാകുന്നേൽ പ്രത്യേക പ്രാർത്ഥന നടത്തി തീജ്വാലക്ക് തീ കത്തിച്ചു. സുഗന്ധദ്രവ്യം കുന്തിരിക്കം വികാരി ഫാ. ബിജുമുങ്ങാം കുന്നേൽ , ഡീക്കൺ ബേസിൽ തട്ടാറ ,മദ്ബഹ ശൂശ്രഷകരും , വിശ്വാസികളും തീജ്വാലയിൽ സമർപ്പിച്ച് എല്ലാവരും തീജ്വാലയെ വണങ്ങി തുടർന്ന് പള്ളിക്ക് ചുറ്റും പൊൻ – വെള്ളി കുരിശുകളേന്തിയും, കത്തിച്ച മെഴുകുതിരികളുമായി നൂറുകണക്കിന് വിശ്വാസികളും വൈദീകനും, മദ്ബഹ ശുശ്രുഷകരും പ്രദക്ഷിണത്തിൽ പങ്കെടുത്തു. തുടർന്ന് മദ്ബഹായിലെ നാലു ദിക്കുകളിലേക്കും സ്ലീബാ ആഘോഷവും നടത്തി.പ്രഭാത പ്രാർത്ഥനയ്ക്കുശേഷം വിശുദ്ധ കുർബാനയും അർപ്പിച്ചു. വികാരി എല്ലാവർക്കും സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും ക്രിസ്തുമസ് ആശംസകൾ നേർന്നു. പാച്ചോർ നേർച്ചയും സ്നേഹവിരുന്നും ഉണ്ടായി.ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വികാരി ഫാ ബിജു മുങ്ങാംകുന്നേൽ ,ട്രസ്റ്റി സി യു ശലമോൻ , സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരടങ്ങുന്ന മാനേജിംഗ് കമ്മിറ്റി നേതൃത്വം നൽകി

Related Posts

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു
UPDATES

ആലംകോട് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിസ്മൃതി സദസ്സ് സംഘടിപ്പിച്ചു

October 3, 2026
44
ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.
UPDATES

ഗാന്ധിജിയെ ഇല്ലായ്മ ചെയ്തവർ ആശയങ്ങളെയും ഇല്ലാതാക്കുന്നു. സി ഹരിദാസ്.

October 3, 2026
21
ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു
UPDATES

ചങ്ങരംകുളം മൂക്കുതലയില്‍ വില്‍പനക്ക് സൂക്ഷിച്ച മൂന്നര ലിറ്റര്‍ ചാരായം പിടികൂടി ‘ പ്രതിക്കെതിരെ കേസെടുത്തു

October 3, 2026
651
സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു
UPDATES

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു

October 3, 2026
390
ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.
UPDATES

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
500
ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി
UPDATES

ഗാന്ധി സ്മരണയിൽ രാജ്യം; ഇന്ന് ഗാന്ധിജയന്തി

October 2, 2026
15
Next Post
ക്രിസ്തുമസ് രാവിനെ ഉല്ലാസകരമാക്കാന്‍ ക്രിസ്തമസ് കരോളും സൈക്കിള്‍ റൈഡും ഒരുക്കി കര്‍മ്മ ക്ലബ്

ക്രിസ്തുമസ് രാവിനെ ഉല്ലാസകരമാക്കാന്‍ ക്രിസ്തമസ് കരോളും സൈക്കിള്‍ റൈഡും ഒരുക്കി കര്‍മ്മ ക്ലബ്

Recent News

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

ധർമേന്ദ്ര പ്രധാനെ താഴെയിറക്കി, ഇനി ഗ്യാനേഷ് കുമാർ; ജന്തർ മന്തർ 2.0 പ്രഖ്യാപിച്ച്‌ പാറ്റകൾ വീണ്ടുമിറങ്ങുന്നു

October 3, 2026
9
സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

സംസ്ഥാന കായിക മേളയിലെ വീഴ്ച; നടത്തിപ്പില്‍ ഗുരുതര വീഴ്ച ഉണ്ടായി, സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്

October 3, 2026
10
ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

ബിജെപി നേതാവ് ആർ ശ്രീലേഖ തിരുവനന്തപുരം കോർപ്പറേഷൻ കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചു

October 3, 2026
196
ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

ഫോബ്സ് ഇന്ത്യ അതിസമ്പന്ന പട്ടിക; ഗൗതം അദാനി ഒന്നാമത്, മലയാളികളിൽ മുത്തൂറ്റ് ഫിനാൻസും എം.എ യൂസഫലിയും

October 3, 2026
29
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025