‘മുഖ്യമന്ത്രി തീരുമാനം എടുക്കുന്നത് ഏകപക്ഷീയമായി; പല കാര്യങ്ങളും അറിയുന്നത് മാദ്ധ്യമങ്ങളിലൂടെ’ തുറന്നടിച്ച് അടൂർ പ്രകാശ്
തിരുവനന്തപുരം: ചർച്ചയില്ലാതെ തീരുമാനങ്ങൾ എടുക്കുന്നതിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്‌തി പരസ്യമാക്കി യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. താൻ തീരുമാനങ്ങൾ അറിയുന്നത് മാദ്ധ്യമങ്ങളിലൂടെയാണെന്നും യുഡിഎഫിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ മറുപടി പറയാനാകാത്തതിൽ ഖേദമുണ്ടെന്നും...








