യുവാവ് പകവീട്ടിയത് സ്വന്തം അമ്മയോടും മുത്തച്ഛനോടും; വില്ലനായത് ‘ഓള്‍ ഇന്ത്യ ടൂറിലെ’ എടിഎം ഉപയോഗം
വീടിനുള്ളില്‍ യുവതിയേയും പിതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി മകന്‍. സ്വന്തം അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ ജമ്മുകാശ്മീരില്‍ നിന്നാണ് അഖില്‍ കുമാര്‍ പിടിയിലായത്. 2024...








