• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

യുവാവ് പകവീട്ടിയത് സ്വന്തം അമ്മയോടും മുത്തച്ഛനോടും; വില്ലനായത് ‘ഓള്‍ ഇന്ത്യ ടൂറിലെ’ എടിഎം ഉപയോഗം

ckmnews by ckmnews
December 30, 2024
in UPDATES
A A
യുവാവ് പകവീട്ടിയത് സ്വന്തം അമ്മയോടും മുത്തച്ഛനോടും; വില്ലനായത് ‘ഓള്‍ ഇന്ത്യ ടൂറിലെ’ എടിഎം ഉപയോഗം
0
SHARES
1.3k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വീടിനുള്ളില്‍ യുവതിയേയും പിതാവിനേയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലെ പ്രതി മകന്‍. സ്വന്തം അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസില്‍ ജമ്മുകാശ്മീരില്‍ നിന്നാണ് അഖില്‍ കുമാര്‍ പിടിയിലായത്. 2024 ഓഗസ്റ്റ് 17ന് ആണ് കുണ്ടറ പടപ്പക്കരയില്‍ കൊലപാതകം നടന്നത്. സെന്റ് ജോസഫ് പള്ളിക്കുസമീപം പുഷ്പവിലാസത്തില്‍ പുഷ്പലതയും പിതാവ് ആന്റണിയുമാണ് കൊല്ലപ്പെട്ടത്. പുഷ്പലതയുടെ മകനാണ് പിടിയിലായ അഖില്‍ കുമാര്‍. ലഹരിക്ക് അടിമയായിരുന്നു അഖില്‍, വീട്ടില്‍ ലഹരി വാങ്ങുന്നതിന് പണം ആവശ്യപ്പെടുകയും ഇത് നല്‍കില്ലെന്ന് അമ്മ പറയുകയും ചെയ്തതിനെ തുടര്‍ന്ന് തര്‍ക്കം നടന്നിരുന്നു. തുടര്‍ന്ന് പ്രതി അമ്മയേയും മുത്തച്ഛനേയും ആക്രമിച്ചിരുന്നു. പുഷ്പലത സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. പിതാവ് ആന്റണിക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.


ആക്രമണശേഷം അമ്മയുടെ മൊബൈല്‍ ഫോണും മോഷ്ടിച്ചാണ് അഖില്‍ കടന്നുകളഞ്ഞത്. കൊട്ടിയത്തെ ഒരു കടയില്‍ ഈ മൊബൈല്‍ ഫോണ്‍ വിറ്റു. അതിന് ശേഷം ഇയാള്‍ മൊബൈല്‍ ഫോണും ഉപയോഗിച്ചിരുന്നില്ല. മുമ്പ് പലതവണ ഇന്ത്യയിലുടനീളം യാത്ര ചെയ്തിട്ടുള്ള അഖിലിന് പല സ്ഥലങ്ങളും പരിചിതമായിരുന്നു. ആദ്യം പോയത് ഡല്‍ഹിയിലേക്കാണ്. അമ്മയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് അവിടെ നിന്ന് 2000 രൂപ പിന്‍വലിച്ചിരുന്നു. അങ്ങനെയാണ് അഖില്‍ ഡല്‍ഹിയിലെത്തിയെന്ന് മനസിലായത്. എന്നാല്‍ പോലീസ് അവിടെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല.

പിന്നീട് കുണ്ടറ സി.ഐ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം ഇയാളുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവന്നു. ഇയാള്‍ നടത്തിയ എടിഎം ഇടപാടിലൂടെയാണ് ജമ്മു-കശ്മീരിലെ ശ്രീനഗറിനടുത്തുള്ള ഒരു സ്ഥലത്ത് എത്തിയതായി കണ്ടെത്തിയത്. അതിന്റെ അടിസ്ഥാനത്തില്‍ കുണ്ടറ സിഐ, സി.പി.ഒ, ഹരിപ്പാട് സ്റ്റേഷനില്‍ നിന്നുള്ള സി.പി.ഒ എന്നിവര്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.

Related Posts

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
UPDATES

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

November 21, 2026
168
ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു
UPDATES

ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

November 21, 2026
33
മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ
UPDATES

മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

November 21, 2026
8
കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി
UPDATES

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
135
‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി
UPDATES

‘എന്റെ അറിവോടെയല്ല മകൻ കാർ കൊണ്ടുപോയത്..RC റദ്ദാക്കരുത്’;കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി ജഡ്ജി

November 21, 2026
82
പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍
UPDATES

പെരിന്തല്‍മണ്ണയില്‍ വന്‍ലഹരിവേട്ട’68.84 ഗ്രാം എം.ഡി.എം.എയുമായി തൃത്താല സ്വദേശി അടക്കം മൂന്ന് പേർ പിടിയില്‍

November 20, 2026
116
Next Post
ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി

ചങ്ങരംകുളം സാംസ്കാരിക സമിതി ഗ്രന്ഥശാല എം ടി വാസുദേവൻ നായർ അനുസ്മരണം നടത്തി

Recent News

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

11 വയസ്സുകാരനെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

November 21, 2026
168
ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

ശ്വാസകോശത്തിൽ അമരവിത്ത് കുടുങ്ങി ഒരു വയസ്സുകാരൻ മരിച്ചു

November 21, 2026
33
മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

മണിപ്പൂരിൽ വിഷമദ്യ ദുരന്തം;17 പേർ മരിച്ചു, 200 ഓളം പേർ ഗുരുതരാവസ്ഥയിൽ

November 21, 2026
8
കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

കോക്കൂർ സി എച്ച് നഗർ പരേതനായ മാനം കണ്ടത്ത് എം എം കുഞ്ഞാലൻ ഹാജി മകൻ മൊയ്തുണ്ണിക്കുട്ടി നിര്യാതനായി

November 21, 2026
135
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025