തുഞ്ചത്തെഴുത്തച്ഛൻ തികഞ്ഞൊരു ആധ്യാത്മികാചാര്യൻ-തപസ്യ
എടപ്പാള്‍:മലയാള ഭാഷയുടെ പിതാവ് എന്ന സ്ഥാനത്തേക്കാൾ ഉചിതം തികഞ്ഞൊരു ആധ്യാത്മികാചാര്യൻ്റെ പദവിയാണ് തുഞ്ചത്തെഴുത്തച്ഛന് നൽകേണ്ടതെന്ന് സാഹിത്യകാരനും ഗ്രന്ഥകാരനുമായ ഡോ.ശ്രീശൈലം ഉണ്ണികൃഷ്ണൻ പറഞ്ഞു. തപസ്യ കലാ സാഹിത്യവേദി മലപ്പുറം...








