• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എം.ടി അനുസ്മരണം ;നിർമ്മാല്യം പിറന്ന മൂക്കുതലയിൽ സംഘാടക സമിതി രൂപീകരിച്ചു

ckmnews by ckmnews
December 31, 2024
in UPDATES
A A
എം.ടി അനുസ്മരണം ;നിർമ്മാല്യം പിറന്ന മൂക്കുതലയിൽ സംഘാടക സമിതി രൂപീകരിച്ചു
0
SHARES
160
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ലോക ശ്രദ്ധയിൽ മൂക്കുതല ഗ്രാമത്തെ തൻ്റെ ആദ്യ സിനിമയിലൂടെ പരിചയപ്പെടുത്തിയ എം.ടിക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ മൂക്കുതല ഗ്രാമം ഒരുങ്ങുന്നു.അരനൂറ്റാണ്ടുകൾക്ക് മുമ്പ് അതിശയോക്തിയോടെ കണ്ടിരുന്ന സിനിമയുടെ ഷൂട്ടിങ് സ്വന്തം ഗ്രാമത്തിലെത്തിയപ്പോൾ ആവേശത്തോടെ വരവേറ്റ അന്നത്തെ യുവതലമുറയും പുതിയ തലമുറക്കാരും ചേർന്നാണ് ജനുവരി 14 ചൊവ്വാഴ്ച്ച വൈകീട്ട് 5 മണിക്ക് വാര്യർ മൂല സിറ്റി സെൻ്റർ കോമ്പൗണ്ടിൽ പുരോഗമന കലാ – സാഹിത്യ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എം.ടി. അനുസ്മരണം സംഘടിപ്പിക്കുന്നത്. എം ടിയുമായി ദീർഘകാലം കർമ്മമേഖലയിൽ യോജിച്ച് പ്രവർത്തിച്ചിരുന്ന സാഹിത്യകാരൻ ആലങ്കോട് ലീലാകൃഷ്ണൻ,പൊന്നാനി എം.എൽ.എയും തുഞ്ചൻ സ്മരക ട്രസ്റ്റിൻ്റെ ചെയർമാനുമായ .പി.നന്ദകുമാർ,സാംസ്കാരിക പ്രവർത്തകൻ വി.മോഹന കൃഷ്ണൻ തുടങ്ങിയവർ എം.ടിയെ അനുസ്മരിച്ച് സംസാരിക്കും. തുടർന്ന് എം.ടിയുടെ രചനയിൽ പിറന്ന സിനിമകകളും, നിർമ്മാല്യം പി.ഒ എന്ന പേരിൽ നിർമ്മിച്ച ഡോക്യുമെൻററിയും പ്രദർശിപ്പിക്കും. പരിപാടിയുടെ ഒരുക്കങ്ങൾക്കായി എം.അജയഘോഷ് ചെയർമാനും ശ്രീമതി പി.ബി ഷീല ടീച്ചർ കൺവീനറുമായ സംഘാടക സമിതി രൂപീകരിച്ചു.

Related Posts

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി
UPDATES

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
932
അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍
UPDATES

അമേരിക്ക-ഇറാന്‍ സമാധാന ചര്‍ച്ച ഇന്ന് ഇസ്ലാമാബാദില്‍; രണ്ട് ഉപാധികള്‍ അമേരിക്ക അംഗീകരിച്ചാല്‍ മാത്രം ചര്‍ച്ചയെന്ന് ഇറാന്‍

April 11, 2026
194
ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
UPDATES

ശ്രീനന്ദയുടെ മരണകാരണം തലയുടെ വലത് ഭാഗത്തേറ്റ ഗുരുതര പരുക്ക്; മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

April 11, 2026
194
ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്
UPDATES

ചന്ദ്രനെ തൊട്ട് തിരികെ; ആര്‍ട്ടെമിസ് ടു സംഘം ചരിത്രം കുറിച്ച് ഭൂമിയില്‍ തിരികെയെത്തി; സ്പ്ലാഷ് ഡൗണ്‍ രാവിലെ 5.37ന്

April 11, 2026
59
പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി
UPDATES

പെരുമ്പടപ്പ് പഞ്ചായത്ത് അംഗവുമായിരുന്ന പാലപ്പെട്ടി അണ്ടത്തോട് ഖാലിദ് നിര്യാതനായി

April 11, 2026
78
കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം
UPDATES

കാഞ്ഞിരപ്പള്ളിയിൽ വീട്ടിൽ കുളിച്ച് കൊണ്ടിരിക്കെ ഇടിമിന്നലേറ്റു;വിദ്യാർഥിയ്ക്ക് ദാരുണാന്ത്യം

April 10, 2026
260
Next Post
ബിജെപി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കര പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

ബിജെപി ആനക്കര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആനക്കര പഞ്ചായത്തിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു

Recent News

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

ചങ്ങരംകുളം കാഞ്ഞിയൂര്‍ സ്വദേശി ചിറ്റയില്‍ അപ്പുവിന്റെ മകന്‍ പ്രമോദ് നിര്യാതനായി

April 11, 2026
932
കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

കോഴിക്കോട്ട് ഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങിമരിച്ചു

April 11, 2026
680
ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് ബെംഗളൂരു എഫ്‌സിക്കെതിരെ

April 11, 2026
42
അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

അഞ്ചരക്കണ്ടി മെഡിക്കൽ കോളജിലെ BDS വിദ്യാർഥിയുടെ ആത്മഹത്യ; ആരോപണ വിധേയരായ അധ്യാപകർക്ക് സസ്പെൻഷൻ

April 11, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025