ചെറിയ പനി വന്നാൽ പോലും പാരസെറ്റമോൾ കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; കരളും വൃക്കയും വരെ തകരാറിലാകും
ചെറിയ പനിയല്ലേ ഒരു പാരസെറ്റമോൾ കഴിച്ചാൽ മതിയെന്ന് പറഞ്ഞ് കേൾക്കാത്തവരായി ആരും കാണില്ല. പനിയോ തലവേദനയോ വന്നാൽ ഉടനെ നമ്മളിൽ പലരും ആശ്രയിക്കുന്നത് പാരസെറ്റമോളിനെയാണ്. ഡോക്ടറുടെ പോലും...








