ദളിത് പെൺകുട്ടിയോട് ലൈംഗികാതിക്രമം, ഒളിവിലായിരുന്ന 58കാരൻ അറസ്റ്റിൽ
ദളിത് പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച 58കാരൻ അറസ്റ്റിൽ. മണ്ണഞ്ചേരി സ്വദേശിയായ സുഭാഷ് ചന്ദ്രബോസാണ് അറസ്റ്റിലായത്. നവംബർ 16നായിരുന്നു സംഭവം. പന്ത്രണ്ടുകാരിയുടെ മടിയിലിരുന്ന അനുജനായ കുഞ്ഞിനെ എടുത്ത് ഓമനിക്കാനെന്ന...








