ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കും; നടപടികൾ തുടങ്ങി പൊലീസ്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും
നെയ്യാറ്റിൻകരയിലെ ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി പൊലീസ്. ഫോറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സമാധി മണ്ഡപം...








