• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കും; നടപടികൾ തുടങ്ങി പൊലീസ്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും

ckmnews by ckmnews
January 16, 2025
in UPDATES
A A
ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കും; നടപടികൾ തുടങ്ങി പൊലീസ്, മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റും
0
SHARES
315
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നെയ്യാറ്റിൻകരയിലെ ​ഗോപൻ സ്വാമിയുടെ വിവാദ സമാധി പൊളിക്കാൻ നടപടികൾ തുടങ്ങി പൊലീസ്. ഫോറൻസിക് സംഘമുൾപ്പെടെയുള്ള വിദഗ്ധർ സ്ഥലത്തെത്തി. ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. സമാധി മണ്ഡപം മറച്ച പൊലീസ്, നടപടികൾ തുടങ്ങി. പ്രതിഷേധം കണക്കിലെടുത്ത് രാവിലെ10 മണിക്ക് മുമ്പ് കല്ലറ തുറന്ന് നടപടി പൂർത്തിയാക്കാനാണ് പൊലീസിൻ്റെ തീരുമാനം. മൃതദേഹം പുറത്തെടുത്താൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. ആർഡിഒ എത്തിയാൽ ഉടൻ സമാധി പൊളിക്കും. അതേസമയം, മാധ്യമങ്ങളെ സ്ഥലത്ത് നിന്നും മാറ്റി.

കളക്ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ രണ്ടു ദിവസം മുമ്പ് കല്ലറ പൊളിക്കാൻ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടർന്ന് പിൻമാറിയിരുന്നു. ഗോപൻ സ്വാമിയെ കാണാനില്ലെന്ന കേസിൽ അന്വേഷണം നടത്തുന്ന പൊലീസിന് കല്ലറ തുറന്ന് പരിശോധിക്കുന്നതിൽ തടസമില്ലെന്നായിരുന്നു കോടതി നിരീക്ഷണം. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് നിലയുറപ്പിച്ചിട്ടുള്ളത്. അതേസമയം, കല്ലറ തുറന്ന് പരിശോധിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ഗോപൻ സ്വാമിയുടെ കുടുംബം.

അതേ സമയം, അച്ഛന്റേത് മരണമല്ല സമാധിയെന്ന് ആവർത്തിക്കുകയാണ് ഗോപൻ സ്വാമിയുടെ മകൻ സനന്ദൻ. മരണ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഉയർത്തിയ ചോദ്യം ചൂണ്ടിക്കാണിച്ചപ്പോഴാണ് മാധ്യമങ്ങളോട് സനന്ദന്റെ മറുപടി. മരണപ്പെട്ടുവെന്ന് തെളിയിക്കുന്ന എന്തെങ്കിലും രേഖയുണ്ടോ എന്ന ചോദ്യത്തിന് ഫോട്ടോ, വീഡിയോ ഒന്നുമില്ലെന്നും സമാധിക്ക് സമീപം സ്കാനർ വെച്ച് മനുഷ്യ ശരീരസാന്നിധ്യം കണ്ടെത്തിക്കൂടേയെന്നായിരുന്നു മകന്റെ മറുചോദ്യം.

കോടതിയെ മാനിക്കുന്നു. പക്ഷേ ഈ ഘട്ടത്തിൽ കോടതി നിലപാട് അംഗീകരിക്കാനാകില്ല. സമാധിയായതിന്റെ പടങ്ങൾ എടുത്ത് വെച്ചിട്ടില്ല. സമാധിയാകുന്ന ദിവസം മക്കൾ തന്നെ ചടങ്ങുകൾ പൂർത്തിയാക്കണമെന്ന് അച്ഛൻ പറഞ്ഞിരുന്നു. ഹിന്ദു ആചാരമനുസരിച്ച് അച്ഛന്റെ വാക്കുകൾ മക്കൾ നിറവേറ്റിയതാണെന്നും സനന്ദൻ പറയുന്നു

Related Posts

വിടപറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ’പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു
UPDATES

വിടപറയാം ലഹരിയോട് കാത്തുരക്ഷിക്കാം നമ്മെ തന്നെ’പാലക്കാട് ജില്ലാതല ഉദ്ഘാടനം നടന്നു

July 21, 2026
40
1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ
UPDATES

1000 കോടി രൂപ വിലവരുന്ന 12 കോടി ലഹരിഗുളികകൾ പിടികൂടി; മലയാളി സൂത്രധാരർ കൊച്ചിയിൽ അറസ്റ്റിൽ

July 21, 2026
227
യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും
UPDATES

യുക്രൈനില്‍ കപ്പല്‍ ആക്രമണം;10 പേര്‍ കൊല്ലപ്പെട്ടു’കൊല്ലപ്പെട്ടവരില്‍ മലയാളിയും

July 21, 2026
190
ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍
UPDATES

ബൈക്കുകളും,ബാറ്ററികളും കവര്‍ച്ച ചെയ്ത് വില്‍പന’മലപ്പുറത്ത് യിൽ അന്തർ ജില്ലാ വാഹന മോഷ്ടാക്കൾ പിടിയില്‍

July 20, 2026
120
എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു
UPDATES

എടപ്പാൾ ഉപജില്ല അലിഫ് ടാലന്റ് ടെസ്റ്റ് സമ്മാനദാന ചടങ്ങ് സംഘടിപ്പിച്ചു

July 20, 2026
62
ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു
UPDATES

ഓപ്പറേഷൻ തുഫാൻ’ ലഹരിവിരുദ്ധ കാമ്പയിന്റെ ഭാഗമായി തലമുണ്ട സി. എച്ച് കൾച്ചറൽ സെന്റർ സൗഹൃദ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു

July 20, 2026
26
Next Post
നെയ്യാറ്റിന്‍ കരയില്‍ വിവാദ കല്ലറ പൊളിച്ചു;കല്ലറക്കുള്ളിൽ മൃതദേഹം കണ്ടെത്തി

നെയ്യാറ്റിന്‍ കരയില്‍ വിവാദ കല്ലറ പൊളിച്ചു;കല്ലറക്കുള്ളിൽ മൃതദേഹം കണ്ടെത്തി

Recent News

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

ഡെങ്കിപ്പനി പ്രതിരോധത്തിൽ വഴിത്തിരിവാകാൻ QDENGA, ആദ്യ വാക്സിന് അംഗീകാരം നൽകി ഇന്ത്യ

July 21, 2026
29
Auto Draft

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
87
‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

‘സംസ്ഥാനത്ത് എ ഐ ക്യാമറകൾ വഴിയുള്ള ട്രാഫിക് നിയമലംഘന പരിശോധനകളും പിഴ ഈടാക്കലും തുടരും’; മന്ത്രി സി.പി. ജോൺ

July 21, 2026
35
ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

ഇടതിന്റെ ഐക്യദാർഢ്യം; ജന്തർ മന്തറിലെ ഇന്ത്യൻ യുവത്വത്തിന്റെ രോഷത്തിനൊപ്പമെന്ന് ഇടത് എംപിമാരും

July 21, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025