ADVERTISEMENT
ADVERTISEMENT
ckmnews

ckmnews

കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു..

കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു..

കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു.എഴുന്നള്ളിപ്പിനിടെയാണ് സംഭവം.ആനയെ പിന്നീട് പാപ്പാന്‍ നിയന്ത്രണത്തിലാക്കി.ലോറിയില്‍ കയറ്റി ക്ഷേത്ര പരിസരത്ത് നിന്ന് മാറ്റി.ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഇടഞ്ഞ് നിന്ന ആന ഏറെ നേരം...

ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു

ഷാരോൺ വധക്കേസ്; ഗ്രീഷ്മയും അമ്മാവനും കുറ്റക്കാർ, അമ്മയെ വെറുതെ വിട്ടു

തിരുവനന്തപുരം: കേരളം ഞെട്ടിയ പാറശ്ശാല ഷാരോൺ വധക്കേസിൽ നിർണായക വിധിയുമായി കോടതി. പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി വിധിച്ചു. ഗ്രീഷ്മയുടെ അമ്മാവനും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. മതിയായ...

സിനിമ നിയമം;സ്ത്രീകൾക്ക് സാ​മു​ദാ​യി​ക-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നാ​ക​ണം;സ്ത്രീകൾക്ക്​ തുല്യാവകാശം പരിഗണിക്കണം -ഹൈകോടതി

സിനിമ നിയമം;സ്ത്രീകൾക്ക് സാ​മു​ദാ​യി​ക-​സാ​മ്പ​ത്തി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടാ​നാ​ക​ണം;സ്ത്രീകൾക്ക്​ തുല്യാവകാശം പരിഗണിക്കണം -ഹൈകോടതി

സ്ത്രീകൾക്ക് തുല്യാവകാശത്തോടൊപ്പം സാമുദായിക-സാമ്പത്തിക വെല്ലുവിളികളടക്കം നേരിടാവുന്ന സമഗ്ര നിയമമാണ് സിനിമ മേഖലയിൽ വേണ്ടതെന്ന് ഹൈകോടതി. നിലവിലെ നിയമങ്ങൾ ഇക്കാര്യങ്ങൾ പരിഗണിക്കുന്നതല്ലെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ,...

കുറ്റിപ്പുറം തൃശ്ശൂര്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം തൃശ്ശൂര്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കുറ്റിപ്പുറം തൃശ്ശൂര്‍ സ്വകാര്യ ബസ്സിലെ ഡ്രൈവറെ ബസ്സിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തൃശ്ശൂര്‍ മുളയം സ്വദേശി മുണ്ടയൂര്‍ വളപ്പില്‍ 44 വയസുള്ള രാജേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്‌.വെള്ളിയാഴ്ച കാലത്ത്...

കണ്ണൂരിൽ രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിത്തടഞ്ഞ് കാർ; രോ​ഗി മരിച്ചു

കണ്ണൂരിൽ രോ​ഗിയുമായി പോയ ആംബുലൻസിന്റെ വഴിത്തടഞ്ഞ് കാർ; രോ​ഗി മരിച്ചു

കണ്ണൂരിൽ കാർ ആംബുലൻസിന്റെ വഴി തടഞ്ഞതിനെ തുടർന്ന് രോ​ഗി മരിച്ചു. മട്ടന്നൂർ സ്വദേശി റുക്കിയ (61) ആണ് മരിച്ചത്. എരിഞ്ഞോളി നയനാർ റോഡിലായിരുന്നു കാർ യാത്രികൻ ആംബുലൻസിന്...

Page 1733 of 2559 1 … 1,732 1,733 1,734 … 2,559

Recent News