കണ്ണേങ്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു.എഴുന്നള്ളിപ്പിനിടെയാണ് സംഭവം.ആനയെ പിന്നീട് പാപ്പാന്‍ നിയന്ത്രണത്തിലാക്കി.ലോറിയില്‍ കയറ്റി ക്ഷേത്ര പരിസരത്ത് നിന്ന് മാറ്റി.ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും ഇടഞ്ഞ് നിന്ന ആന ഏറെ നേരം ജനങ്ങളെ ആശങ്കയിലാക്കി