മെഴുകുതുരിയെടുത്ത് തയ്യാറായിക്കോളൂ… സംസ്ഥാനത്ത് ഇന്നും പവർകട്ട്
തിരുവനന്തപുരം: പവർ എക്‌സ്‌ചേഞ്ചിൽനിന്ന് വൈദ്യുതി കിട്ടിയില്ലെങ്കിൽ ഇന്നും വൈദ്യുതിനിയന്ത്രണം ഉണ്ടാകുമെന്ന് കെഎസ്ഇബിയുടെ മുന്നറിയിപ്പ്. ജൂലായ് പതിനാറാം തീയതി വൈകുന്നേരം ഏഴ് മണിമുതൽ പതിനേഴാം തീയതി പുലർച്ചെ 12.50...








