ചങ്ങരംകുളം കോക്കൂരില്‍ ജോലിക്ക് വന്ന കാഞ്ഞിരത്താണി സ്വദേശിയായ ആശാരി കുഴഞ്ഞ് വീണ് മരിച്ചു
ചങ്ങരംകുളം:കോക്കൂരില്‍ ജോലിക്ക് വന്ന കാഞ്ഞിരത്താണി സ്വദേശി ജോലി സ്ഥലത്ത് കുഴഞ്ഞ് വീണ് മരിച്ചു.കാഞ്ഞിരത്താണി സ്വദേശി 76 വയസുള്ള കാലടിത്തറ കുമാരന്‍ ആണ് മരിച്ചത്.കോക്കൂരില്‍ ആശാരിപ്പണിക്ക് എത്തിയ കുമാരന്‍...








