പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദങ്ങള്‍ മൂന്ന് പതിറ്റാണ്ടിന് ശേഷം ചങ്ങരംകുളത്ത് ഒത്തുചേര്‍ന്നു
ചങ്ങരംകുളം:പാരലല്‍ സര്‍വ്വീസ് നിര്‍ത്തിയതോടെ നിലച്ച് പോയ ആ സൗഹൃദം നീണ്ട 30 വര്‍ഷങ്ങള്‍ക്ക് ശേഷം ചങ്ങരംകുളത്ത് വീണ്ടും ഒത്തുചേര്‍ന്നു.ചങ്ങരംകുളം ഹൈവെ സ്റ്റാന്റില്‍ 30 വര്‍ഷം മുമ്പ് ജോലി...








