മകനെ എയര്പോര്ട്ടിലാക്കി തിരികെ വരികെയായിരുന്ന കാർ ലോറിക്ക് പിന്നിൽ ഇടിച്ച് പിതാവിന് ദാരുണാന്ത്യം, 4 പേർക്ക് പരുക്ക്
ലോറിക്ക് പിന്നില് കാറിടിച്ച് ഒരാള് മരിച്ചു നാലുപേര്ക്ക് പരുക്ക്. തിരുവനന്തപുരം ബാലരാമപുരതാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 12.30 മണിയോടെ തിരുവനന്തപുരത്ത് നിന്നും നെയ്യാറ്റിന്കര ഭാഗത്തേക്ക് പോകുകയായിരുന്ന...








