• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 2, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

റേഷൻ സമരം: വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നത്; കെ എൻ ബാലഗോപാൽ

ckmnews by ckmnews
January 25, 2025
in Kerala
A A
റേഷൻ സമരം: വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നത്; കെ എൻ ബാലഗോപാൽ
0
SHARES
72
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

റേഷൻ സമരത്തൽ വ്യാപാരികൾ പുനരാലോചന നടത്തുമെന്നാണ് വിശ്വസിക്കുന്നതെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇന്നലെ പ്രശ്നങ്ങൾ വ്യാപാരികളുമായി ചർച്ച ചെയ്തു. ചർച്ചയിൽ എല്ലാ കാര്യങ്ങളും പരിഹരിക്കാനായില്ല പ്രധാനപ്പെട്ട കാര്യങ്ങൾ അംഗീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രി അറിയിച്ചു.

ക്ഷേമനിധി പദ്ധതി സഹായം ഉൾപ്പെടെ കൊടുക്കാമെന്നു വ്യാപാരികളോട് പറഞ്ഞിട്ടുണ്ടെന്നും സർക്കാർ റേഷൻ വ്യാപാരികളോട് അനുഭാവപൂർവമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു. ട്രേഡ് യൂണിയൻ പ്രവർത്തകരല്ലെ റേഷൻ വ്യാപാരികൾ എന്ന കാര്യം മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

റേഷൻ മേഖലയിൽ മാത്രം 1160 കോടി രൂപയോളം കേന്ദ്രം നൽകാനുള്ളത്. സ്കൂളുകളിലെ ഉച്ചഭക്ഷണം ഫണ്ട്‌ അനുവദിക്കാതിരിക്കില്ലെന്നും
സാങ്കേതികമായ കാര്യങ്ങളാൽ ബില്ല് പാസാവാൻ ചില താമസങ്ങളുണ്ടാകുന്നു എന്നത് മാത്രമാണ് നിലവിലെ പ്രശ്നമെന്നും മന്ത്രി അറിയിച്ചു.

സ്കൂൾ വിദ്യാഭ്യാസത്തിന് 10000 ൽ അധികം കോടി രൂപ സർക്കാർ അഡ്വാൻസ് ചെയ്ത് കൊടുത്തിട്ടുണ്ട് തരാനുള്ള പണം പോലും കേന്ദ്രം തരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വന്യജീവി ആക്രമണത്തിൽ കേന്ദ്രഗവൺമെന്റ് നൽകുന്നതിനേക്കാൾ കൂടുതലാണ് സംസ്ഥാന സർക്കാർ കൊടുക്കുന്നത്. കേന്ദ്ര ​ഗവൺമെന്റ് എല്ലാ മേഖലയിലും സഹായം നൽകുന്നത് അപ്രകാരം മാത്രമാണ്. എന്നാൽ സംസ്ഥാനത്തിന്റെ സമീപനം മനുഷ്വത്വപരമാണെന്നും കെ എൻ ബാല​ഗോപാൽ പറഞ്ഞു.

Related Posts

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ
Kerala

കാലപ്പഴക്കം ചെന്ന സ്‌കൂളുകൾ പുതുക്കി പണിയും, ഇത്തവണ പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കും: എൻ ഷംസുദ്ദീൻ

June 1, 2026
31
എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ
Kerala

എക്‌സാലോജിക്-സിഎംആര്‍എല്‍ ഇടപാട്; ഇ ഡി നടപടികള്‍ക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

June 1, 2026
37
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു
Kerala

തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു; ഒബ്സർവേഷൻ വാർഡിൽ പ്രവേശിപ്പിച്ചു

June 1, 2026
522
കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി
Kerala

കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ അമ്മായിയമ്മ സിന്‍ഡ്രം,വിദ്യാര്‍ത്ഥികളെ ക്രൂരമായി കൈകാര്യം ചെയ്യുന്നു;ഹൈക്കോടതി

June 1, 2026
29
എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്
Kerala

എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; കാർ ഡ്രൈവർക്ക് ഗുരുതര പരിക്ക്

June 1, 2026
594
‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി
Kerala

‘അമ്മ ക്ഷീര കർഷകയായിരുന്നു; ഞാൻ പശുവിനെ കുളിപ്പിച്ചിട്ടുണ്ട്, പുല്ല് വെട്ടിയിട്ടുണ്ട്’; പാൽ വില വർധനവിനെ എതിർക്കില്ലെന്ന് മുഖ്യമന്ത്രി

June 1, 2026
124
Next Post
വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയന്: അഗ്നിരക്ഷാ സേനയിൽ 2 പേർക്കും ബഹുമതി

വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ എഡിജിപി പി വിജയന്: അഗ്നിരക്ഷാ സേനയിൽ 2 പേർക്കും ബഹുമതി

Recent News

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

വളയംകുളം എം വി എം ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം നടത്തി

June 2, 2026
1
ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

ആലങ്കോട് ജനത സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

June 2, 2026
2
പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കണ്ടറി സ്‌കൂൾപ്രവേശനോത്സവം നടത്തി

June 2, 2026
2
പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

പുകയില വിരുദ്ധ ബോധവൽക്കരണവുമായി റേഞ്ചേഴ്സ് യൂണിറ്റ്

June 2, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025