• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

ckmnews by ckmnews
July 30, 2026
in UPDATES
A A
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും
0
SHARES
2
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൂറ്റനാട്:ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്തെ ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9 കൂടി ആഘോഷിക്കുന്നു.ആഗസ്റ്റ് രണ്ടാം തീയതി രാവിലെ 7 മണി മുതൽ 150 ൽ അധികം പേർ പങ്കെടുക്കുന്ന സമ്പൂർണ്ണ നാരായണീയ പാരായണംനടക്കും.അന്നേദിവസം വൈകുന്നേരം ക്ഷേത്രം തന്ത്രിമാരായ ബ്രഹ്മശ്രീ ആഞ്ഞം മധുസൂദനൻ നമ്പൂതിരിയും,ബ്രഹ്മശ്രീ അണ്ടലാടി ഉണ്ണി നമ്പൂതിരിപ്പാടും കൂടി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യുന്നതോടു കൂടി സപ്താഹത്തിന് തുടക്കം കുറിക്കും, ആഗസ്റ്റ് 9ന് അവഭൃഥ സ്നാനത്തോടുകൂടി സപ്താഹം അവസാനിക്കുകയും ചെയ്യും. ഓഗസ്റ്റ് 10 വത്സല മേഴത്തൂർ സംഘവും സമ്പൂർണ ദേവീമാഹാത്മ്യ പാരായണം നടത്തും. ആഗസ്റ്റ് നാലിന് വിദ്യാഗോപാലാർച്ചന, ആഗസ്റ്റ് ആറിന് ഉണ്ണിയൂ ട്ട്, ഉറിയടി, ആഗസ്റ്റ് ഏഴിന് രുഗ്മണി സ്വയംവര ഘോഷയാത്ര, – ആഗസ്റ്റ് എട്ടിന് സർവഐശ്വര്യപൂജ, കാർത്തിക ഊട്ട്, ആഗസ്റ്റ് എട്ടിന് സന്താനഗോപാലപൂജ എന്നിവയും ഉണ്ടാകും.ഭാഗവത കൗസ്തുഭം ബ്രഹ്മശ്രീ കണ്ടമംഗലം നാരായണൻ നമ്പൂരി യജ്ഞാചാര്യനും,ബ്രഹ്മശ്രീ തലപണപരമേശ്വരൻ നമ്പൂതിരി, ബ്രഹ്മശ്രീ അരീക്കര വാസുദേവൻ നമ്പൂതിരി തുടങ്ങിയസഹാ ചാര്യന്മാരുടെയും നേതൃത്വത്തിലാണ് യജ്ഞം നടക്കുന്നത്.ആഗസ്റ്റ് 14 ന് ക്ഷേത്രത്തിലെ മഹാ ഗണപതിഹോമം, ഗജ പൂജ,ആനയൂട്ട്, എന്നിവ നടത്താനും തീരുമാനിച്ചതായി എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

Related Posts

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്
UPDATES

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
2
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്
UPDATES

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
3
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല
UPDATES

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
4
ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളത്ത് ഇന്നോവ കാറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു’സുഹൃത്തിന് ഗുരുതര പരിക്ക്

July 30, 2026
2.5k
ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്
UPDATES

ഓര്‍മ്മശക്തി കൊണ്ട് വിസ്മയം തീര്‍ത്ത് സൂനി ഐന്‍’നൂറിലധികം വിഷയങ്ങൾ അതിവേഗം തിരിച്ചറിഞ്ഞാണ് 2 വയസുകാരി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്

July 29, 2026
22
പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു
UPDATES

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; പെട്രോളിയം കേന്ദ്രങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം സൗദി വ്യോമസേന തകർത്തു

July 29, 2026
88
Next Post
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

Recent News

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

മഴ ശക്തമാകുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; എട്ട് ജില്ലകള്‍ക്ക് യെല്ലോ മുന്നറിയിപ്പ്

July 30, 2026
2
ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

ഉരുളെടുത്ത ഇരവ്; കേരളത്തെ നടുക്കിയ മുണ്ടക്കൈ-ചൂരല്‍മല മഹാദുരന്തത്തിന് രണ്ടാണ്ട്

July 30, 2026
3
കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

കക്കിടിപ്പുറം കെ.വി.യു.പി. സ്കൂളിൽ ഗണിത ശിൽപശാല

July 30, 2026
4
ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആഗസ്റ്റ് 2 മുതൽ 9വരെ നടക്കും

July 30, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025